ഒരു വാഹനം സ്വന്തമാക്കുക എന്നുള്ളത് സാധാരണക്കാരന് സ്വപ്ന സാഷാത്കാരം ആണെങ്കില്‍, കയ്യില്‍ പത്തു കാശുള്ളവന് വാഹനം ലക്ഷ്വറിയാണ്. അത് തന്നെ പലരുടെയും അഭിരുചി വളരെ വ്യത്യസ്തവുമാണ്. ചിലര്‍ ബ്രാന്‍ഡ് നെയിം നോക്കി പോകുമ്പോള്‍ മറ്റു ചിലര്‍ വണ്ടി എടുത്തു തന്റെ ഇഷ്ടത്തിനനുസരിച്ച് [...]
Read More →Latest News
Latest Reviews
തുള്ളി ക്കൊരു കുടം കണക്കെ പെയ്ത മഴ ക്കൊടുവില്‍ വന്നൊരു ഞായറാഴ്ച, പതിവുപോലെ എണീറ്റത് പത്തു മണിക്ക് പിന്നെ എല്ലാം പെട്ടന്നായിരുന്നു പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിച്ചതും പ്രഭാത ഭക്ഷണം കഴിച്ചതും എല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ! കൂടുതല്‍ ചിന്തിക്കാനൊന്നും പോയില്ല നേരെ വച്ച് [...]
Read More →യൂസ്ഡ് കാര്‍ വാങ്ങണം എന്ന ആവശ്യ വുമായി കൂട്ടുകാരും കുടുംബ ക്കാരുമായി കുറച്ചു പേര്‍ പലപ്പോഴായി പല കാറുകളും കാണാനും അവയെക്കുറിച്ചറിയാനും എന്നെ സമീപിച്ചു തുടങ്ങിയതിന്‍ ഫലമായാണ് മുന്‍പ് പഴയതും പുതിയതും എന്നൊരെണ്ണം എഴുതുവാനുണ്ടായ സാഹചര്യം.
Read More →മാരുതി സുസുകി യുടെ ഏഴു സീറ്റര്‍ എം പി വി എര്‍ട്ടിഗ പുറത്തിറങ്ങി. സ്വിഫ്റ്റ് ഫ്ലാറ്റ്ഫോമില്‍ നിര്‍മിച്ച എര്‍ട്ടിഗ മികച്ച ഇന്ധന ക്ഷമതയും യാത്രസുഗവും വാഗ്ദാനം ചെയ്യുന്നു. LXI VXI ZXI എന്നീ മൂന്നു വേരിയെന്ടുകളില്‍ പെട്രോളിലും LDI VDI ZDI [...]
Read More →വണ്ടി ഇല്ലാതെ ഇന്ന് എങ്ങനെ പോകും എന്ന വിഷമത്തിലാണ് രാവിലെ ഉറക്കം ഉണര്‍ന്നത് തന്നെ, തിങ്കളാഴ്ചയുടെ ആലസ്യവും ഉണ്ട് താനും. സന്തത സഹചാരിയായ ഓള്‍ട്ടോയുടെ സര്‍വീസ് ആയതു കൊണ്ട് എന്തായാലും ബസിലോ ട്രെയിനിലോ പോകാം
Read More →പതിവില്ലാതെ നേരത്തെ എണീറ്റിരിക്കുന്നു., അല്ല അതങ്ങനെ ആണ്, ജോലിയുള്ള ദിവസങ്ങളില്‍ ആന കുത്തിയാല്‍ പോലും രാവിലെ 7നു മുന്‍പ് എണീക്കാന്‍ കഴിയാറില്ല പിന്നെ ഇന്ന് ഈ ആറുമണിക്കുള്ള പള്ളിയുണര്‍ത്ത്?.
Read More →ആറാം തമ്പുരാന്‍ സിനിമ യില്‍ ലാലേട്ടന്‍ പറയുന്ന പോലെ., “അലഞ്ഞിട്ടുണ്ട് ഒരുപാടു. വണ്ടികളെ കുറിച്ചറിയാന്‍, അവയുടെ അന്തസത്ത തേടി.,” ആ അലച്ചില്‍ എന്നെ കൊണ്ട് എത്തിച്ചത് എവിടെ എന്ന് ചോദിച്ചാല്‍ അതിനു വല്യേ ഉത്തരമൊന്നും തരാനില്ല, അത് കൊണ്ട് അത് വിട് [...]
Read More →ഫിയസ്റ്റ 2012ന്‍റെ പവര്‍ ഷിഫ്റ്റ് എന്ന ഓട്ടോമാറ്റിക് മോഡല്‍ ഫോര്‍ഡ് പുറത്തിറക്കി., ഈ സെഗ്മെന്റില്‍ ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സ് ഫിയസ്റ്റയില്‍ മാത്രമാണ് ഉള്ളത്. ഇത് കൂടുതല്‍ ഇന്ധനക്ഷമതയും ഹില്‍ അസ്സിസ്റ്റ് എന്ന പ്രത്യേകതയും വാഗ്ദാനം ചെയ്യുന്നു. കൂടാതെ ലോ [...]
Read More →ഇന്ത്യയുടെ ആദ്യത്തെ മള്‍ട്ടി യൂട്ടിലിറ്റി വാഹനം എന്ന സ്ഥാനത്തിനു അവകാശി സുമോ മാത്രം., ടാക്സിയായാണ് കൂടുതലും വിഹരിച്ചിരുന്നത് എന്നിരുന്നാലും, ജീപ്പ് പോലുള്ള ലക്ക്ഷൊറി തൊട്ടു തീണ്ടിയിട്ടില്ലാത്ത വാഹനങ്ങള്‍ക്കിടയില്‍ സുമോക്ക് ഉണ്ടായിരുന്ന സ്ഥാനം അന്ന് അത്ര ചെറുതല്ലായിരുന്നു ഇന്ന് പക്ഷെ കഥ മാറി, [...]
Read More →ബജാജ് പുതിയ പള്‍സര്‍ 200 എന്‍ എസ് പുറത്തിറക്കി., നേക്കഡ് സ്റ്റൈലില്‍ നിര്‍മിക്കപെട്ടിട്ടുള്ള പള്‍സര്‍ 200 എന്‍ എസ് വരുന്നത് ത്രീ സ്പാര്‍ക്ക് ഇന്ഗ്നിഷന്‍., മോണോ സസ്പെന്‍ഷന്‍ 6 സ്പീഡ് ഗിയര്‍ ബോക്സ് എന്നീ പുതുമകളോട് കൂടിയാണ്., ലോകത്തിലെ ആദ്യ സിംഗിള്‍ [...]
Read More →

















